You Searched For "ഡെയ്‌ലി മെയില്‍"

ആ ഹെലികോപ്ടര്‍ തള്ള് കണ്ട് ആശ്ചര്യപ്പെട്ട് ലോക മാധ്യമങ്ങളും;  രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു സഞ്ചരിച്ചിരുന്ന ഹെലികോപ്ടറിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ പുതഞ്ഞ സംഭവം ബിബിസിയിലും ഡെയ്ലി മെയിലിലും വാര്‍ത്ത; സുരക്ഷാ വീഴ്ച്ചക്കൊപ്പം എയറിലായി കോന്നി എംഎല്‍എ ജനീഷ് കുമാറും
കേരളം കിടു സ്ഥലം പോകാനേ തോന്നുന്നില്ലെന്ന ടൂറിസം വകുപ്പിന്റെ പരസ്യം ഏറ്റെടുത്ത് സായിപ്പന്‍മാരും; കളിയാക്കി കൊന്നല്ലോ എന്ന് യുകെയിലെ ഡെയ്‌ലി മെയില്‍ പത്രം; ബ്രിട്ടീഷ് യുദ്ധ വിമാനമായ എഫ് 35 തിരുവനന്തപുരത്ത് കട്ടപ്പുറത്തായെന്ന ട്രോളുകള്‍ ഏറ്റെടുത്ത് ബ്രീട്ടീഷ് മാധ്യമങ്ങളും
ഹിസ്ബുള്ളയെ തീര്‍ത്ത മൊസാദ് ബുദ്ധി നടപ്പിലാക്കിയത് മലയാളിയിലൂടെയോ? റിന്‍സണ്‍ ജോസിനെ തേടി നോര്‍വെയും ബള്‍ഗേറിയയും; പൊട്ടിത്തെറിച്ച പേജറുകളുടെ ഇടനിലക്കാരന്‍ എന്ന് മാധ്യമങ്ങള്‍: ലെബനന്‍ യുദ്ധത്തിലെ മലയാളി ട്വിസ്റ്റ് ഇങ്ങനെ